Connect with us

ഇനിയും ജനം സ്വീകരിക്കും! ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞത്….. മൈ സ്‌റ്റോറി വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി സംവിധായിക; സെക്കന്‍ഡ് റിലീസില്‍ ചിത്രത്തിന്റെ വിജയത്തിനായി രാഷ്ട്രീയ നേതാക്കന്മാരും കുടുംബശ്രീ അംഗങ്ങളും കൈകോര്‍ക്കും: റോഷ്ണി ദിനകര്‍

Malayalam Breaking News

മൈ സ്‌റ്റോറി വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി സംവിധായിക. മൈ സ്‌റ്റോറി കണ്ടവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും അതുകൊണ്ട് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറായതെന്നും റോഷ്‌നി ദിനകര്‍. ആഗസ്റ്റ് 9 ന് വീണ്ടും ചിത്രം റിലീസ് ചെയ്യുമ്പോള്‍ ജനം സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് റോഷ്‌നി ദിനകര്‍.

പ്രതിസന്ധികളേറെ തരണം ചെയ്താണ് സംവിധായിക മൈ സ്‌റ്റോറി പൂര്‍ത്തീകരിച്ചത്. ഇതേകുറിച്ച് റോഷ്ണി ദിനകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഷൂട്ടിനിടെ എന്റെ കാല്‍ ഒടിഞ്ഞു. പിന്നെ അമ്മയ്ക്ക് കാന്‍സര്‍ ആണെന്നറിഞ്ഞ നിമിഷം ഷൂട്ടിനിടയിലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെയായിട്ടും എനിക്ക് വാശിയായിരുന്നു, മൈസ്റ്റോറി പൂര്‍ത്തീകരിക്കണമെന്ന്.

മൈസ്റ്റോറിയുടെ സെക്കന്‍ഡ് റിലീസില്‍ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കുടുംബശ്രീ അംഗങ്ങളും കൈകോര്‍ക്കുമെന്നും സംവിധായിക പറയുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ സഹകരണവും ഉണ്ടാകുമെന്നും റോഷ്ണി ദിനകര്‍ പറയുന്നു. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിനു വേണ്ടി റോഷ്‌നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്.

Roshni Dinaker about My Story re release

More in Malayalam Breaking News

Trending

Recent

To Top