Connect with us

അന്നൊന്നും മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല!

Malayalam

അന്നൊന്നും മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല!

അന്നൊന്നും മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല!

ഒരുകാലത്തു മലയാളത്തിലെ ഒട്ടുമിക്ക നടന്മാർക്കുമൊപ്പം അഭിനയിച്ച നടിയാണ് രോഹിണി.
അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ചു രോഹിണി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

“ഞാനും ലാല്‍ സാറും കുറേയധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, കുയിലിനെ തേടി ഇവിടെ തുടങ്ങുന്നു ജനുവരി ഒരു ഓര്‍മ്മ, പാദമുദ്ര അങ്ങനെയുള്ള ഒരുപാട് സിനിമകൾ . അദ്ദേഹത്തിനൊപ്പം ആ അവസരത്തില്‍ അഭിനയിക്കുമ്‌ബോള്‍ മോഹന്‍ലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

മോഹന്‍ലാല്‍, റഹ്മാന്‍, എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പമുള്ള ഒരു ഗ്യാങ്ങ് പോലെയായിരുന്നു. ആ അവസരത്തില്‍ ഞാന്‍ മോഹന്‍ലാലിനെ മാറി നിന്ന് നിരീക്ഷിച്ചിരുന്നില്ല.

rohini about mohanlal

More in Malayalam

Trending

Recent

To Top