തലയിലുള്ള ബോണ്‍ ട്യൂമറിനെക്കുറിച്ചുള്ള ആശങ്ക അവസാനിക്കും മുന്നേ റോബിൻ്റെ അടുത്ത അസുഖം; ഉദ്ഘാടനങ്ങള്‍ക്ക് പോയി ഭക്ഷണത്തിൽ പണി കിട്ടി; പ്രാർത്ഥനകളോടെ ആരാധകർ!

ബിഗ് ബോസ് സീസണ്‍ ഫോറിലെ ഒരു മത്സരാര്‍ഥിയായി മാത്രമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. എന്നാൽ ഇന്ന് മലയാളികൾക്ക് പലർക്കും റോബിൻ എന്തെല്ലാമോ ആണ്. ഇതുവരെ മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിക്കും കിട്ടാത്ത ഫാന്‍ബേസും റീച്ചും റോബിന്‍ രാധാകൃഷ്ണന്‍ നേടിയെടുത്ത്. അതേസമയം, റോബിന് എന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായിരുന്നു റോബിന്‍. പെട്ടന്ന് തനിക്ക് അസുഖം ബാധിച്ചത് എങ്ങനെ … Continue reading തലയിലുള്ള ബോണ്‍ ട്യൂമറിനെക്കുറിച്ചുള്ള ആശങ്ക അവസാനിക്കും മുന്നേ റോബിൻ്റെ അടുത്ത അസുഖം; ഉദ്ഘാടനങ്ങള്‍ക്ക് പോയി ഭക്ഷണത്തിൽ പണി കിട്ടി; പ്രാർത്ഥനകളോടെ ആരാധകർ!