Malayalam
ദിൽഷയെ കുറിച്ച് അഭിമുഖത്തിൽ വീണ്ടും ചോദ്യം! റോബിന്റെ ഞെട്ടിച്ച മറുപടി!
ദിൽഷയെ കുറിച്ച് അഭിമുഖത്തിൽ വീണ്ടും ചോദ്യം! റോബിന്റെ ഞെട്ടിച്ച മറുപടി!
Published on
ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തി ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ വെച്ച് റോബിൻ ദിൽഷായോട് പ്രണയം തുറന്ന് പറഞ്ഞ് അകത്തും പുറത്തും വലിയ ചർച്ചയായി മാറിയതായിരുന്നു.
ബിഗ് ബോസിന് ശേഷം ഇവർ ഒന്നിക്കുമോ എന്ന ചർച്ചകൾക്ക് ഇടയിലാണ് റോബിനുമായുള്ള സൗഹൃദം താൻ അവസാനിപ്പിച്ചെന്ന് പറഞ്ഞ് ദിൽഷ പരസ്യമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ റോബിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ദിൽഷയെ കുറിച്ച് വീണ്ടും ചോദ്യം വന്നിരിക്കുകയാണ്. റോബിൻ നൽകിയ മറുപടി ഇങ്ങനെയാണ്
Continue Reading
You may also like...
