Connect with us

‘7 മാസത്തിനിടെ 100000 ഫാൻസിനൊപ്പം സെൽഫി പകർത്തി’ ബിഗ് ബോസ്സ് താരം റോബിന് അംഗീകാരം; സന്തോഷ വാർത്ത പുറത്ത്

Malayalam

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ‌ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്ണന് ആരാധകർ കൂടിയത്. അതിന് മുമ്പും റോബിൻ മോട്ടിവേഷൻ വീഡിയോകളും മറ്റുമായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. റോബിൻ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റോബിൻ തന്നെയാണ് ഈ വാർത്ത പങ്കിട്ടത്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top