Malayalam Breaking News
റിമി എങ്ങോട്ടും പോയിട്ടില്ല ;ബോൾഡ് ആയിട്ടുള്ള റിമിയുടെ പുതിയ പോസ്റ്റ് !!!
റിമി എങ്ങോട്ടും പോയിട്ടില്ല ;ബോൾഡ് ആയിട്ടുള്ള റിമിയുടെ പുതിയ പോസ്റ്റ് !!!
ഏറെ ഞെട്ടലോടെയാണ് ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹ മോചന വാർത്ത എല്ലാവരും അറിഞ്ഞത്. വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത് മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ പ്രതികരണം ചോദിച്ചു കൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. അതേസമയം വിവാഹ മോചനം ലഭിച്ച് കഴിഞ്ഞിട്ടും താരം ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നില്ല.
റിമി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ? എന്താണ് വിവാഹ മോചനത്തിന്റെ കാരണം എന്നിങ്ങനെ നിരവധി സംശയങ്ങളായിരുന്നു ആരാധകര്‍ക്ക്. ഇപ്പോഴിതാ താന്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല, സന്തോഷവതിയായിരിക്കുന്നു എന്ന് തെളിയിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.
നടി കവിയൂര്‍ പൊന്നമ്മക്കൊപ്പം നില്‍ക്കുന്നതാണ് ഒരു ചിത്രം. ഒരെണ്ണം സെല്‍ഫിയുമാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. 2008ലായിരുന്നു റോയ്സ് കിഴക്കൂടാനുമായുള്ള റിമിയുടെ വിവാഹം. 11വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനാണ് കഴിഞ്ഞ ദിവസം അന്ത്യമായിരിക്കുന്നത്.
rimi tomy instagram post