Connect with us

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഏകദിന റെക്കോർഡ് സ്കോർ 481/6 ! റിക്കി പോണ്ടിങ്ങിനു പറയാനുള്ളത്…

Sports Malayalam

പുരുഷ ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും ഉയര്‍ന്ന സ്കോറായ 481 റണ്‍സ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് താരങ്ങളെ ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ റിക്കി പോണ്ടിംഗ് പ്രശംസ കൊണ്ട് മൂടി . ആദ്യ ഓവറുകള്‍ മുതല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു മുന്‍തൂക്കം.ഇന്നലെ ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് മാസ്റ്റര്‍ക്ലാസ്സെന്നാണ് റിക്കി പോണ്ടിങ് .

മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ പൊരുതി നോക്കാനാകാതെ ഓസ്ട്രേലിയ 239 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ 242 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മികച്ച വിക്കറ്റായിരുന്നു ട്രെന്റ് ബ്രിഡ്ജിലേത് എന്നാല്‍ ഇത്രയും വലിയ സ്കോര്‍ നേടുന്നതില്‍ ഇംഗ്ലണ്ടിന്റെ മികവിനു പുറമേ ഓസ്ട്രേലിയയുടെ മോശം ബൗളിംഗുമാണ്െന്ന് പോണ്ടിംഗ് പറഞ്ഞു.

പരിക്ക് തങ്ങളുടെ ബൗളിംഗ് കരുത്തിനെ വല്ലാതെ ബാധിച്ചുവെന്നും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

Cricket – England vs Australia – Third One Day International – Trent Bridge, Nottingham, Britain – June 19, 2018 England’s Alex Hales reacts after he is dismissed Action Images via Reuters/Craig Brough

Cricket – England v Australia – Second One Day International – Sophia Gardens, Cardiff, Britain – June 16, 2018 England’s Moeen Ali celebrates taking the wicket of Australia’s Glenn Maxwell with team mates Action Images via Reuters/Andrew Boyers

ricky ponting about england team

More in Sports Malayalam

Trending

Recent

To Top