പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടി…; മിനിസ്ക്രീൻ പൃഥ്വിരാജ് ഭാര്യയ്‌ക്കൊപ്പം കടൽ കാണാൻ പോയപ്പോൾ… ; റേയ്ജൻ രാജൻ്റെ വീഡിയോ !

ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന്‍ രാജന്‍. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലര്‍ റെയ്ജനെ വിളിക്കുന്നത്. അടുത്തിടെയായിരുന്നു നടന്റെ വിവാഹം. വിവാഹത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം താരം പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭാര്യയുടെ കൈയ്യും പിടിച്ച് കടലിലേക്ക് പോകുകയാണ് താരം. പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയിലെ കാഴ്ചയെക്കാള്‍ രസകരം ബാഗ്രൗണ്ടില്‍ വരുന്ന … Continue reading പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടി…; മിനിസ്ക്രീൻ പൃഥ്വിരാജ് ഭാര്യയ്‌ക്കൊപ്പം കടൽ കാണാൻ പോയപ്പോൾ… ; റേയ്ജൻ രാജൻ്റെ വീഡിയോ !