മഞ്ഞക്കുപ്പായത്തിൽ രഞ്ജിനിയുടെ “മഞ്ഞപ്പനി”; ക്യൂട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകർ!
മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് രഞ്ജിനി. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ രഞ്ജിനി അഭിനയത്തിലും ഒരുകൈ നോക്കിയിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർ രഞ്ജിനിയെ അടുത്തറിയുന്നത് . ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം മലയാളികൾക്കധികമായി. വസ്ത്രധാരണത്തിൽ രഞ്ജിനിയ്ക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ബിഗ് ബോസിലെ രഞ്ജിനിയുടെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം … Continue reading മഞ്ഞക്കുപ്പായത്തിൽ രഞ്ജിനിയുടെ “മഞ്ഞപ്പനി”; ക്യൂട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകർ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed