Connect with us

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ ; ഇവരെല്ലാം മരിച്ച് കഴിഞ്ഞാൽ ഇതുപോലെയിരിക്കും; രമ്യാ നമ്പീശന്‍

Social Media

രാ ജ്യ തലസ്ഥാത്ത് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്ബീശന്‍.

തലയോട്ടികളുടെ ചിത്രമാണ് രമ്യ ട്വീറ്റ് ട്വീറ്റ് ചെയ്തത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച്‌ കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു. നിരവധി പേരാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.

Remya Nambeesan

Continue Reading
You may also like...

More in Social Media

Trending

Recent

To Top