സർജറിയ്ക്ക് കയറും മുന്നേ ആത്മഹത്യാ കുറിപ്പ്; ഫോണിന്റെ പാസ് വേര്‍ഡ് മോന് പറഞ്ഞു കൊടുത്തു; പക്ഷെ എല്ലാം കഴിഞ്ഞ് ആദ്യം ചെയ്തത്; രശ്മി ബോബന്‍!

മലയാളികുടുംബപ്രേക്ഷകരിക്കിടയിൽ ഏറെ പ്രിയങ്കരിയാണ് രശ്മി ബോബന്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും രശ്മി സീരിയലിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയെടുക്കുന്നത്. നായികയായും സഹ നടിയായുമെല്ലാം രശ്മി കയ്യടി നേടിയിട്ടുണ്ട്. സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹവും മലയാളികൾ ഏറെ ആഘോഷമാക്കിയിരുന്നു. രണ്ട് മത വിശ്വാസങ്ങളില്‍ നിന്നുള്ളവരെന്നതിനാല്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു രശ്മിയ്ക്കും ബോബനും. ഇപ്പോഴിതാ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് രശ്മി.പരിപാടിയില്‍ വച്ച് തന്റെ സര്‍ജറിയുടെ അനുഭവങ്ങള്‍ രശ്മി തുറന്നുപറയുന്നുണ്ട്. അവതാരകനായ … Continue reading സർജറിയ്ക്ക് കയറും മുന്നേ ആത്മഹത്യാ കുറിപ്പ്; ഫോണിന്റെ പാസ് വേര്‍ഡ് മോന് പറഞ്ഞു കൊടുത്തു; പക്ഷെ എല്ലാം കഴിഞ്ഞ് ആദ്യം ചെയ്തത്; രശ്മി ബോബന്‍!