Malayalam Breaking News
രൺവീർ സിങ്ങും തമന്ന ഭാട്ടിയയും തമ്മിലുള്ള ചുംബന വീഡിയോ ലീക്കായി – ഞെട്ടലോടെ ദീപികയുടെ ആരാധകർ !
രൺവീർ സിങ്ങും തമന്ന ഭാട്ടിയയും തമ്മിലുള്ള ചുംബന വീഡിയോ ലീക്കായി – ഞെട്ടലോടെ ദീപികയുടെ ആരാധകർ !
Published on

By
ഭംഗിയും അഭിനയവുമൊക്കെ കൊണ്ട് ആരാധക മനസിൽ കയറിക്കൂടിയ നടിയാണ് തമന്ന ഭാട്ടിയ. വിവാദ ഭാഷകളിൽ തന്റെ സാന്നിധ്യം താരം അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ രൺവീർ സിജുമൊത്തുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.
കുറച്ചു കാലം മുന്‍പ് രണ്‍വീറും തമന്നയും ഒന്നിച്ചഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു സംഭവം. അത്ര അശ്ലീലമായ ചുംബനം ഒന്നുമല്ലെങ്കിലും സംഗതി വൈറലായി .
മാസങ്ങള്‍ക്ക് മുന്‍പാണ് രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള വിവാഹം നടന്നത്. ആ പശ്ചാത്തലത്തിലാണ് ഈ ചുംബന വീഡിയോയ്ക്ക് ഇത്ര പെട്ടന്ന് പ്രചാരണം ലഭിയ്ക്കുന്നത്. ദീപികയോട് ഒന്ന്സൂ ക്ഷിക്കാന്‍ പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്
ranveer singh and thamanna bhatia
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...