Malayalam
രഞ്ജിനി ഹരിദാസിനെ കണ്ട് ഇളകി മറിഞ്ഞ് ആരാധകർ;രഞ്ജിനിയുടെ കട്ട ഫോട്ടോ സീൻ വീഡിയോ കാണാം!
രഞ്ജിനി ഹരിദാസിനെ കണ്ട് ഇളകി മറിഞ്ഞ് ആരാധകർ;രഞ്ജിനിയുടെ കട്ട ഫോട്ടോ സീൻ വീഡിയോ കാണാം!
ശ്രീലക്ഷ്മിയുടെ വിവാഹച്ചടങ്ങിൽ താരമായത് രഞ്ജിനി ഹരിദാസാണ്.ശ്രീലക്ഷ്മി തന്റെ വിവാഹത്തിന് വളരെ ചുരുക്കം ചിലരെ മാത്രമാണ് ക്ഷണിച്ചത്.പ്രത്യേകിച്ച് സിനിമ രംഗത്തുനിന്നും ആളുകൾ കുറവായിരുന്നു.അച്ഛൻ ജയത്തി ശ്രീകുമാറും വിവാഹത്തിന് എത്തിയില്ല.എന്നാൽ ബിഗ് ബോസ് താരങ്ങൾ മിക്കവരും ചടങ്ങിനെത്തി.കൂടുതൽ തിളങ്ങിയത് രഞ്ജിനി ഹരിദാസായിരുന്നു.കറുത്ത കസവു സാരിയിൽ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചാണ് രഞ്ജിനി എത്തിയത്.രഞ്ജിനിയെ കണ്ടപ്പോൾ താരത്തിന്റെ പുറകിലായി ആളുകൾ.നിരവധി പേർ രഞ്ജിനിക്കൊപ്പം ചിത്രങ്ങളെടുത്തു.കല്യാണത്തിൽ പലരും ശ്രദ്ധിച്ചോ എന്ന് പോലും സംശയമാണ്.രഞ്ജിനി ഓടി നടന്നാണ് ഫോട്ടോ എടുത്തത്.വീഡിയോ കാണാം..
വിവാഹച്ചടങ്ങിന് രഞ്ജിനിയും അർച്ചനയും ദിയ സനയും ഒക്കെ എത്തുന്നത് വിഡിയോയിൽ കാണാം.പരിപാടിയുടെ തുടക്കം മുതൽ രഞ്ജിനിയാണ് ആരാധകരെ ആകർഷിച്ചത്.മറ്റു താരങ്ങളെക്കാളേറെ രഞ്ജിനിക്കൊപ്പം ചിത്രമെടുക്കാനാണ് ആളുകൾ തിടുക്കം കാണിച്ചത്.ഒടുവിൽ രഞ്ജിനിയും, സാബുവും ദിയയും ഒക്കെ ശ്രീലക്ഷ്മിക്കും ജിന്നിനുമൊപ്പം ചിത്രമെടുത്തു.
ranjini haridas in sreelekshmis wedding
