Movies
ആ ദമ്പതികൾ വീണ്ടുമൊന്നിക്കുന്നു;മറ്റൊരു ചിത്രത്തിലൂടെ!
ആ ദമ്പതികൾ വീണ്ടുമൊന്നിക്കുന്നു;മറ്റൊരു ചിത്രത്തിലൂടെ!
By
തമിഴകത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു രമ്യ കൃഷ്ണൻ.ഒരുപാട് നല്ല ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ മനസു കവർന്ന താരം.സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ വംശിയെയാണ് തരാം വിവാഹം കഴിച്ചത്.പ്രണയ വിവാഹമായിരുന്നു.ഇരുവരും ഒന്നിച്ച് ഒട്ടനവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.ചെറിയൊരു ഇടവേളയ്ക്ക് ശേഷം രമ്യ വലിയൊരു തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ബാഹുബലി.ഇപ്പോളിതാ രമ്യയും കൃഷ്ണയും വീണ്ടും ഒന്നിക്കുകയാണ്.പതിനാറ് വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.2020-ല്‍ ചിത്രം പുറത്തിറങ്ങും.
രമ്യയുടെ കാരീയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചന്ദ്രലേഖ.ഇതിൽ രമ്യയും ക്രിസ്റഘ്നയും ഒരുമിച്ച് ജോലി ചെയ്തു.അവിടെ വെച്ചാണ് ഇവർ പ്രണയത്തിലാകുന്നതും അങ്ങനെ 2003 ൽ ഇരുവരും വിവാഹിതരാകുന്നതും വിവാഹത്തിന് ശേഷം 2004 ൽ ഇവർ വീണ്ടും ഒന്നിച്ചെത്തിയിരുന്നു.
ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവർ ഒന്നിക്കുകയാണ്.
അതിന് ശേഷം രമ്യ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തു. മമ്മൂട്ടിയും മീര ജാസ്മിനും പ്രധാനവേഷത്തിലെത്തിയ ശ്യാമ പ്രസാദ് ചിത്രം ഒരേ കടലിലൂടെയാണ് രമ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ബാഹുബലി, ബാഹുബലി 2, സൂപ്പര്‍ ഡിലക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് രമ്യ.
ramya krishnan new film with with her husband