Connect with us

ഇസയ്ക്കായി രമേഷ് പിഷാരടി യുടെ വക ആനവണ്ടി

Malayalam

ഇസയ്ക്കായി രമേഷ് പിഷാരടി യുടെ വക ആനവണ്ടി

ഇസയ്ക്കായി രമേഷ് പിഷാരടി യുടെ വക ആനവണ്ടി

ചാക്കോച്ചന്റെ മകൻ ഇസയുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത് . ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ രമേഷ് പിഷാരടി ഇസയ്ക്ക് നൽകിയ സമ്മാനത്തെ പറ്റിയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

മരത്തില്‍ പണിത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുമായി രമേഷ് പിഷാരടിയും എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top