Connect with us

അങ്ങനെ താനും ഒരു ‘കടക്കാരനായി’ ; ചിത്രങ്ങൾ പങ്കുവെച്ച് രമേശ് പിഷാരടി

Social Media

അങ്ങനെ താനും ഒരു ‘കടക്കാരനായി’ ; ചിത്രങ്ങൾ പങ്കുവെച്ച് രമേശ് പിഷാരടി

അങ്ങനെ താനും ഒരു ‘കടക്കാരനായി’ ; ചിത്രങ്ങൾ പങ്കുവെച്ച് രമേശ് പിഷാരടി

ലോക്ക് ഡൗണിൽ മീൻകച്ചവടക്കാരനായി രമേശ് പിഷാരടി. അങ്ങനെ താനും ഒരു ‘കടക്കാരനായി’ എന്നാണു തന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞിരിക്കുന്നു

കൂട്ട്കാരനും സഹപ്രവർത്തകനുമായ ധർമ്മജന്റെ ധർമൂസ് ഫിഷ് ഹബ്ബിലാണ് പിഷാരടി എത്തിയത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ഉരുളഴിയ്ക്ക് ഉപ്പേരി പോലെ മറുപടിഇ കൊടുത്തു . 2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നുവെന്ന് പിഷാരടി പറഞ്ഞു. 2018ലാണ് ധർമ്മജന്റെ ‘ധർമൂസ് ഫിഷ് ഹബ് ‘കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ ഉണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top