Connect with us

റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ‘രാമായണ്‍’ മറ്റൊരു ചാനലിൽ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

News

റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ‘രാമായണ്‍’ മറ്റൊരു ചാനലിൽ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ‘രാമായണ്‍’ മറ്റൊരു ചാനലിൽ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോർഡായിരുന്നു ലഭിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കി

ദൂരദര്‍ശനില്‍ സാപ്രെക്ഷണം ചെയ്യുന്നതിന് പുറമെ വീണ്ടും സീരിയല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്.

സ്റ്റാര്‍ പ്ലസ് എന്ന സ്വകാര്യ ചാനലിലാണ് സീരിയല്‍ വീണ്ടും പുനസംപ്രേഷണത്തിന് എത്തുന്നത്. ഇന്ന് വൈകുന്നേരം രാത്രി 7.30നാണ് സീരിയല്‍ സംപ്രേഷണം ആരംഭിക്കുക. സ്റ്റാര്‍ പ്ലസിന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്ന

ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയി ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മാര്‍ച്ച്‌ 28- നാണ് രാമായണത്തിന്‍റെ പുനസംപ്രേക്ഷണം ആരംഭിച്ചത്.

വാല്‍മീകിയുടെ രാമായണവും തുളസീദാസിന്‍റെ രാമചരിതമാനസവും അടിസ്ഥാനമാക്കിയാണ് രാമായണം സീരിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1987 – 1988 കാലഘട്ടത്തിലാണ് രാമായണം ആദ്യമായി ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത്.

2005 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആത്മീയ സീരിയലായി രാമായണം റെക്കോര്‍ഡ് തീര്‍ത്തിരുന്നു. കൂടാതെ 1988 ഒക്ടോബര്‍ 2 മുതല്‍ 1990 ജൂണ്‍ 24 വരെ ഡി.ഡി നാഷണലില്‍ സംപ്രേക്ഷണം ചെയ്ത മഹാഭാരതവും പ്രക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രവി ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിനും ആരാധകര്‍ ഏറെയാണ്.

ramayanan

Continue Reading
You may also like...

More in News

Trending

Recent

To Top