Connect with us

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം; ഗേആയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു; രാം ഗോപാല്‍ വര്‍മ്മ

Bollywood

തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ 37ാം ജന്‍മദിനത്തില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ചിത്രം പങ്കുവച്ച്‌ കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം എന്നാണു അദ്ദേഹം പറയുന്നത്. ‘ഞാന്‍ ​ഗേ അല്ലെന്ന് നിനക്കറിയാം, പക്ഷേ നിന്നെ ഈ ചിത്രത്തില്‍ കണ്ടപ്പോള്‍ അങ്ങനെയാകണമെന്ന് എനിക്ക് തോന്നുന്നു. എന്ത് ശരീരമാണ് ഇത്’ നടനെ ടാ​ഗ് ചെയ്ത് ആര്‍ജിവി കുറിച്ചു.ബോളിവുഡിലെ വിവാദ സംവിധയകനാണ് രാം ഗോപാല്‍ വര്‍മ്മ.

ലണ്ടനില്‍ നിന്നുള്ള പോണ്‍ തരമായ മിയ രാം ഗോപാല്‍ വര്‍മ്മയുടെ ​ഗോഡ് സെക്സ് ആന്‍‍ഡ് ദ ട്രൂത്ത് എന്ന ചിത്രത്തില്‍ നായികയായെത്തിയിരുന്നു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top