Connect with us

രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തിലോ? വെളിപ്പെടുത്തി താരം!

Social Media

രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തിലോ? വെളിപ്പെടുത്തി താരം!

രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തിലോ? വെളിപ്പെടുത്തി താരം!

രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തിലാണെന്നുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമുള്ള വാർത്തകൾ വരാറുണ്ട്. എന്നാൽ ഇതാ ഒടുവിൽ രാകുല്‍ ഒരു അഭിമുഖത്തിനിടെ സത്യാവസ്ഥ പറയുകയാണ്

റാണ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അത് മാത്രമല്ല ”ഞങ്ങള്‍ അയൽക്കാർ കൂടിയാണ്. എന്റെ സിനിമ ജീവിതം തുടങ്ങിയപ്പോഴുള്ള സൗഹൃദമാണ് ഞളുടേതെന്നും താരം വ്യക്തമാക്കി.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന ‘മര്‍ജാവന്‍’ എന്ന പുതിയ ചിത്രമാണ് ഇനി വരാനുള്ളത് . ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോൾ. ചിത്രം നവംബര്‍ 15നാണ് റിലീസ് ചെയ്യുന്നത്.

Rakul Preet Singh And Rana Daggubati

More in Social Media

Trending

Recent

To Top