Bollywood
ആദ്യ പാന്റൂരി; പിന്നീട് ഷർട്ടും !! മൈക്ക് ടൈസണു വേണ്ടി ലൈവിൽ ഉടുതുണി ഉരിഞ്ഞ് രാഖി സാവന്ത്… [വീഡിയോ കാണാം]

പരാമർശങ്ങളിലൂടെയും ചെയ്‌തികളിലൂടെയും എന്നും ബോളിവുഡിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് രാഖി സാവന്ത്. ഇത്തവണ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌താണ് രാഖി വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. മിക്ക ടൈസൺ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു ഉടുതുണി വരെ അറിയുന്ന വീഡിയോ ആണ് ഇത്തവണ രാഖിയുടെതായി പുറത്തു വന്നിരിക്കുന്നത്.
നെഗറ്റീവ് പബ്ലിസിറ്റിയെ എന്നും ഇഷ്ടപെടുന്ന നടിയാണ് രാഖി സാവന്ത്. അത് കൊണ്ട് തന്നെ ഇതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. എന്തും ചെയ്തും ലൈയിം ലൈറ്റിൽ എങ്ങനെ നിലനിൽക്കണമെന്ന് രാഖിക് നന്നായറിയാം. അതിനു വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടുകളാണ് ഇതെല്ലാം എന്നാണ് പ്രേക്ഷകർ പറയുന്നത്.
കുറച്ചു മുൻപ് ബിഗ്‌ബോസ് 12 മത്സരാർത്ഥികളെ കളിയാക്കി ഒരു വീഡിയോ അവർ പബ്ലിഷ് ചെയ്‌തിരുന്നു. പിന്നീട് തന്റെ സ്‌തനം താൻ ദാനം ചെയ്യാൻ പോകുവാണെന്നുള്ള വീഡിയോ പുറത്തുവിട്ടും അവർ പ്രശസ്തി നേടിയിരുന്നു.
Rakhi’s DISGUSTING video