ബോളിവുഡിന്റെ വിവാദ നായികയാണ് രാഖി സാവന്ത് . പ്രണയവും കല്യാണവുമൊക്കെയായ് ഗോസ്സിപ് കോളങ്ങളിലെ സജീവ സാന്നിധ്യമാണ് നടി . ഇപ്പോൾ ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് താരം ഇന്‍സ്റ്റാഗ്രാമിലൂടെ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വീഡിയോയിലൂടെ രാഖി കരഞ്ഞുകൊണ്ട് പറയുന്നു.
‘നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ’ ഇങ്ങനെയാണ് രാഖിയുടെ വാക്കുകള്‍. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.
പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കമ്ബനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും രാഖി മുന്‍പ് പറഞ്ഞിരുന്നു.
സിനിമാ മേഖലയില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രദ്ധയുടെ...
എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടി കങ്കണ...
കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി...