Connect with us

മോഹന്‍ലാലിനായി വ്യത്യസ്‌ത പ്രമേയത്തിലുള്ള തിരക്കഥ തയ്യാറാക്കി രഞ്ജിത് ശങ്കര്‍!!!

Malayalam Breaking News

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം തന്റെ സ്വപ്‌നമാണെന്നും ഇതിനായുള്ള തിരക്കഥ റെഡിയാണെന്നും രഞ്ജിത് ശങ്കര്‍. ഇതുവരെ മലയാളത്തില്‍ അധികം വരാത്ത തരത്തിലുള്ള പ്രമേയമാണ് മോഹന്‍ലാലിനായി തയാറാക്കിയിട്ടുള്ളതെന്നും രഞ്ജിത് ശങ്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ശങ്കർ മനസ്സ് തുറന്നത്.

എന്നാല്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത് ആ ചിത്രമാണെന്ന് പറയാനാകില്ല. ഉചിതമായ സമയത്ത് അധികം വൈകാതെ തന്നെ ഈ ചിത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം 2 ശരാശരി കളക്ഷനുമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും തന്റെ സ്വപ്‌നമായിരുന്നു. ആറു വര്‍ഷത്തോളം കാത്തിരുന്നാണ് വര്‍ഷം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയുടെ ഓര്‍ത്തിരിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുള്ള ഒരു ചിത്രമായി അത് മാറിയതില്‍ സന്തോഷമുണ്ടെന്നും രഞ്ജിത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

rajith shankar’s new script for mohanlal

More in Malayalam Breaking News

Trending