Connect with us

രജനികാന്തിന്റെ വിജയത്തിന് പിന്നിലെ അറിയപ്പെടാത്ത മൂന്നു പ്രത്യേകതകൾ !!!

News

തമിഴ് ചലച്ചിത്ര ഭൂമികയെ ഉഴുതുമറിച്ച താരമാണ് ‘രജനീകാന്ത്’.പ്രായം 67പിന്നിട്ടിട്ടും രജനി എന്ന നാമത്തിന് ഇന്നും ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ല. കഠിനാദ്ധ്വാനവും പരിശ്രമവും സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ്‌ രജനിയുടെ സിനിമാ ജീവിത വിജയത്തിന്‍റെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍ ,ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരത്തിനും അവകാശപ്പെടാന്‍ കഴിയാത്തതും…ഒരു കലാകാരന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതുമായ രജനീകാന്തിന്‍റെ മൂന്ന് ഗുണമേന്മയുള്ള പ്രത്യേകതകള്‍ ഇവയാണ്.

1 – തന്‍റെ സിനിമ പരാജയം സംഭവിച്ചാല്‍ വിതരണക്കാര്‍ക്ക് പണം മടക്കി കൊടുക്കും .

2- മുന്‍പ് തനിക്കൊപ്പം പണിയെടുത്തിരുന്ന ബസ് കണ്ടക്ടര്‍മ്മാര്‍ക്ക് തന്‍റെ സിനിമയില്‍ നിന്നുള്ള ലാഭം പങ്കിട്ടുകൊടുക്കും .

3 – മേക്കപ്പില്ലാതെ സ്വന്തം രൂപത്തില്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടും

written by ashiq rock

rajanikanths specialities

More in News

Trending