സ്വീറ്റ്സ് സാപ്പിട പൊറോം ..മാസ്സും ആക്ഷനും പ്രണയവും നിറച്ച് ചുറുചുറുക്കോടെ രജനികാന്ത് ..കട്ട കലിപ്പിൽ വിജയ് സേതുപതി !! പേട്ട ട്രെയ്ലർ !!
ആരാധകർ കാത്തിരുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ട്രെയ്ലർ എത്തി . വർഷങ്ങൾക്ക് ശേഷമാണ് അടുപ്പിച്ച് രജനികാന്ത് ചിത്രങ്ങൾ എത്തുന്നത്. മാസ്സും ആക്ഷനും മാത്രമല്ല , പ്രണയവും ചേർന്ന പേട്ട യുട്യൂബിൽ തരംഗമാകുമെന്നാണ് സംസാരം.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തും സിമ്രാനും ചേര്‍ന്നുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.
ആദ്യമായാണ് തൃഷ, സിമ്രാന്, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...