ഉച്ച സമയത്ത് അൻവർ റഷീദിന് വന്ന സൗഭാഗ്യം; ഒരാഴ്ച്ച മുന്നേ രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറി ; അത് ഇന്നും രഹസ്യം; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ!

ഇന്നും മമ്മൂട്ടിയുടേതായി മലയാളികൾ ഓർത്തുവെയ്ക്കുന്ന സിനിമയാണ് രാജമാണിക്യം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി ഈ സിനിമ അറിയപ്പെടുന്നുമുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഇന്നും മിനിക്രീനിലെത്തിയാൽ കാണാത്തവർ ചുരക്കുമാണ്. മാസും ആക്ഷനും കോമഡിയും മാത്രമല്ല, ആരെയും കരയിപ്പിക്കും വിധമുള്ള സെന്റിമെൻറ്സും സിനിമയിൽ ഉണ്ട്. എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് അൻവർ റഷീദ് രാജമാണിക്യം ഒരുക്കിയത്. അൻവർ റഷീദ് എന്ന സംവിധായകന്റെയും നിർമാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. … Continue reading ഉച്ച സമയത്ത് അൻവർ റഷീദിന് വന്ന സൗഭാഗ്യം; ഒരാഴ്ച്ച മുന്നേ രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറി ; അത് ഇന്നും രഹസ്യം; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ!