Connect with us

ശബരിമലയിൽ ചോരവീഴ്ത്തി അശുദ്ധമാക്കാൻ ആളെ റെഡിയാക്കി നിർത്തിയിരുന്നു !! വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ…

Malayalam Breaking News

ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്നു വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ രംഗത്ത്. കയ്യിൽ സ്വയം മുറിവേൽപ്പിച്ചു രക്തം വീഴ്ത്താൻ ആയിരുന്നുവത്രെ പ്ലാൻ. മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് രാഹുൽ ഈ പാലിന് ബിയെ കുറിച്ച് വ്യക്തമാക്കിയത്.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഗം അവിടെ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

സർക്കാരിന് മാത്രമല്ല ഞങ്ങൾക്കും ഉണ്ടായിരുന്നു പ്ലാൻ ബിയും സിയും ഒക്കെ എന്നാണ് ഇതിനെക്കുറിച്ചു സംസാരിക്കവെ രാഹുൽ പറഞ്ഞത്. ശബരിമലയുടെ ഉടമ തന്ത്രിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശെരിയാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. എന്നാൽ ശബരിമലയുടെ ഉടമസ്ഥാവകാശം സർക്കാരിനും ദേവസ്വത്തിനും ഇല്ലെന്നും യഥാർത്ഥ ഉടമ അയ്യപ്പനാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Rahul Eeswar new press meet

More in Malayalam Breaking News

Trending

Recent

To Top