Malayalam Breaking News
അയ്യപ്പനെ കാണാനായി മല കയറിയ രഹ്ന ഫാത്തിമയുടെ കൂടുതൽ ചിത്രങ്ങൾ കാണാം…
അയ്യപ്പനെ കാണാനായി മല കയറിയ രഹ്ന ഫാത്തിമയുടെ കൂടുതൽ ചിത്രങ്ങൾ കാണാം…
അയ്യപ്പനെ കാണാനായി മല കയറിയ രഹ്ന ഫാത്തിമയുടെ കൂടുതൽ ചിത്രങ്ങൾ കാണാം…
ശബരിമല സ്‌ത്രീ പ്രവേശനത്തെ എതിർത്തും അനുകൂലിച്ചും ധാരാളം ആളുകളാണ് രംഗത്ത് വന്നത്. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തുല്യ പ്രാധാന്യം ലഭിക്കണമെന്ന് ചിലർ വാദിക്കുമ്പോൾ, മതാചാരത്തെ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല എന്നാണ് മറുകൂട്ടരുടെ വാദം. ഇന്ന് മലകയറാനായി നടപ്പന്തൽ വരെയെത്തി തിരിച്ചു പോന്ന രഹ്ന ഫാത്തിമയുടെ കൂടുതൽ ചിത്രങ്ങൾ കാണാം…
കുട്ടികളെ മുൻ നിർത്തി പ്രതിഷേധിച്ചത് കാരണമാണ് തൻ തിരിച്ചു പോന്നത്, അല്ലായിരുന്നുവെങ്കിൽ മല കയറുമായിരുന്നുവെന്നാണ് രഹ്ന പിന്നീട പ്രതികരിച്ചത്. ഒരു വലിയ വിഭാഗം വിശ്വാസികളുടെ ആചാരങ്ങളെ എതിർക്കാനെത്തിയ രഹ്നക്കും കൂട്ടർക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
തന്റെ വീടിനും സ്വത്തിനും തനിക്കുമെല്ലാം ഭീഷണിയുടെന്ന രഹ്ന പറഞ്ഞു. പോലീസ് സംരക്ഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ വീട് വരെ സംരക്ഷണം നൽകുമെന്ന് പോലീസ് അറിയിച്ചു. മല കയറാനായി എത്തിയ സമയത്ത് രഹ്‌നയുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു.
Rahna Fathima new Pics
