Connect with us

” മമ്മൂട്ടി തന്ന ധൈര്യത്തിലാണ് അത് ചെയ്തത് ” – റഹ്മാൻ

Malayalam Breaking News

” മമ്മൂട്ടി തന്ന ധൈര്യത്തിലാണ് അത് ചെയ്തത് ” – റഹ്മാൻ

” മമ്മൂട്ടി തന്ന ധൈര്യത്തിലാണ് അത് ചെയ്തത് ” – റഹ്മാൻ

” മമ്മൂട്ടി തന്ന ധൈര്യത്തിലാണ് അത് ചെയ്തത് ” – റഹ്മാൻ

മമ്മൂട്ടി – അൻവർ റഷീദ് ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് പന്ഛ്രണ്ടു വർഷങ്ങൾ കഴിഞ്ഞു. ബെല്ലാരി രാജയെന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം തന്നെ ഹിറ്റായ കഥാപാത്രമായിരുന്നു റഹ്മാന്റേതും. ഒരുകാലത്തു തരംഗമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന്റെ തിരിച്ചു വരവായിരുന്നു രാജമാണിക്യം.

ഈ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം മടിതോന്നിയിരുന്നെന്ന് റഹ്മാന്‍ പറയുന്നു, ഇനിയുള്ള സിനിമകളില്‍ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടിയെന്നും റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും റഹ്മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

rahman about his role in rajamanikyam

More in Malayalam Breaking News

Trending