Connect with us

കുരുക്ക് മുറുകുന്നു! രഹന ഫാത്തിമ അഴിയെണ്ണും, കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ

Malayalam

കുരുക്ക് മുറുകുന്നു! രഹന ഫാത്തിമ അഴിയെണ്ണും, കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ

കുരുക്ക് മുറുകുന്നു! രഹന ഫാത്തിമ അഴിയെണ്ണും, കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ

കുടുക്കെന്ന് പറഞ്ഞാൽ ഇതാണ് അതും ഊരാ കുടുക്കിലേക്ക്…. രഹ്ന ഫാത്തിമയുടെ കാര്യത്തിൽ അക്ഷരം പ്രതി അത് സംഭവിച്ചിരിക്കുകയാണ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തിരുവല്ല പോലീസ് ആണ് രഹ്നാ കേസ്സെടുത്തത്.

കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ ഇതാ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുക്കാൻ ബാലാവകാശ കമീഷന്റെ നിർദേശം വന്നിരിക്കുന്നത്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി എന്നതടക്കമുള്ള പോക്‌സോയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ്നിർദേശം നൽകിയത് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. രഹാനെ ഫാത്തിമയ്ക്ക് എതിരെ കൂടുതൽ നിയമ കുരുക്ക് വരുന്നു എന്നതിന്റെ സൂചനയാണ് ബാലാവകാശ കമീഷന്റെ ഇടപെടൽ

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ രഹാനെ ഫാത്തിമ നിറഞ്ഞ് നിന്നത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ പാചക റെസിപ്പുകളൊക്കെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

സദാചാര വാദികള്‍ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത്. ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട് തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്ന വീഡിയോ രഹാനെ പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴി തെളിയിച്ചത്

ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു.

കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്‌സ് പക്ഷിയെ വരച്ചു കൊടുക്കുന്നു’ എന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല.എന്നാല്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

കൂടുതൽ നിയമ കുരുക്ക് വരുന്നു എന്നതിന്റെ സൂചനയാണ് ബാലാവകാശ കമീഷന്റെ ഇടപെടൽ
കൂടുതൽ നിയമ കുരുക്കിലേക്ക് പോവുകയാണ്

More in Malayalam

Trending

Recent

To Top