സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നു തുറന്ന് കാട്ടുക തന്നെ വേണമെന്ന് രഹ്ന! പോലീസ് കേസ് എടുത്തതിന് പിന്നാലെ രഹ്ന ഫാത്തിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്‌സ് പക്ഷിയെ വരച്ചു കൊടുക്കുന്നു’ എന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല.
എന്നാല്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രഹനയ്ക്ക് എതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു അഭമുഖത്തിനിടെ ലെന പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നത്. പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളഉമെല്ലാം എത്തിയിരുന്നു. മുന്ജന്മത്തില്...