Malayalam Breaking News
ദിലീപിനെ കുടുക്കിയത് എന്ന് പ്രശസ്‌ത നിർമ്മാതാവ് !! സിനിമയ്ക്കുള്ളിൽ തന്നെ ശെരിക്കുള്ള വില്ലൻ
ദിലീപിനെ കുടുക്കിയത് എന്ന് പ്രശസ്‌ത നിർമ്മാതാവ് !! സിനിമയ്ക്കുള്ളിൽ തന്നെ ശെരിക്കുള്ള വില്ലൻ
ദിലീപിനെ കുടുക്കിയത് എന്ന് പ്രശസ്‌ത നിർമ്മാതാവ് ! ശെരിക്കുള്ള വില്ലൻ സിനിമയ്ക്കുള്ളിൽ തന്നെ..
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപ് നിരപരാധിയെന്ന് നിർമ്മാതാവ് സുരേഷ്‌കുമാർ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു പേരും അമ്മയുടെ മക്കൾ തന്നെയാണെന്നും എന്നാൽ ദിലീപ് അങ്ങനൊരു കാര്യം ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“തന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ദിലീപ് വരുന്നത്. അവൻ നൂറു ശതമാനം നിരപരാധിയാണ്. അവനത് ചെയ്യാൻ കഴിയില്ല” -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ദിലീപിനെ പ്രതിചേർക്കുന്നത് ജൂണിലാണെന്നുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സിനിമയിൽ ഉള്ളവർ തന്നെയാണോ ഇതിന് പിന്നിൽ എന്നുള്ള ചോദ്യത്തിന് അതിന് ഉത്തരം പറയാൻ തനിക്കാകില്ലെന്നും, പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ ചെയ്‌തതാകാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കാൻ
നടി അക്രമിക്കപെട്ടതിൽ അന്തിമ തീരുമാനം കോടതിയുടേത് , അതിനു മുൻപ് ദിലീപിന് നേരെയുള്ള വിചാരണകൾ വേണ്ട – സിദ്ദിഖ്
Producer Sureshkumar about Dileep issue