Connect with us

മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രിയങ്ക ചോപ്ര; നടിയെ സൽക്കരിച്ചത് ഇങ്ങനെ

Bollywood

മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രിയങ്ക ചോപ്ര; നടിയെ സൽക്കരിച്ചത് ഇങ്ങനെ

മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രിയങ്ക ചോപ്ര; നടിയെ സൽക്കരിച്ചത് ഇങ്ങനെ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഹോളിവുഡിലേക്ക് ചേക്കറിയിരിക്കുകയാണ് പ്രിയങ്ക. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി . താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന നടിയുടെ പുതിയ ചിത്രമാണ് പുറത്തുവന്നത്. ഒരു ടേബിള്‍ നിറയെ ഭക്ഷണവുമായാണ് താരത്തിന്റെ ഇരിപ്പ്.

സമൂസ, പനീര്‍, ചോറ്, പരിപ്പ് തുടങ്ങി നിരവധി വിഭവങ്ങളാണ് താരത്തിന്റെ മുന്നില്‍ നിരത്തി വച്ചിരിക്കുന്നത്. ”എല്ലാ ദിവസവും എല്ലാ വിഭവങ്ങളും. എന്റെ സുഹൃത്തുക്കളും കുടുംബവും എന്നെ നന്നായി ആഹാരം കഴിപ്പിക്കുന്നുണ്ട്” എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം ലോസ് ആഞ്ചല്‍സില്‍ താമസിക്കുകയായിരുന്നു പ്രിയങ്ക. ‘ദ വൈറ്റ് ടൈഗര്‍’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ഇംഗ്രീഷിലും എത്തിയ ചിത്രം വിജയിച്ചിരുന്നില്ല. ‘ഇറ്റ്‌സ് ഓള്‍ കമിങ് ബാക്ക് ടു മി’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

More in Bollywood

Trending

Recent

To Top