Connect with us

എനിക്കീ മുടി ഒരു ഭാരമായിട്ടാ തോന്നുന്നത്’; ബിന്ദുപണിക്കാരായി പ്രിയ വാര്യർ ; ടിക്ടോക്ക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

ലോക്‌ഡൗൺ കാലത്ത് ടിക്ടോക്കിൽ സജീവമാണ് നടി പ്രിയ പി. വാര്യർ. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗുമായാണ് പ്രിയ എത്തിയത് ‘കുന്തമോ.. ’ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലർത്തി രസകരമായി പ്രിയ വിഡിയോ ചെയ്തിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളിൽ ദിവസവും പങ്കു വയ്ക്കുന്നത്.

എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. പ്രിയയുടെ പുതിയ വിഡിയോകൾ ആരാധകരും ഇരുകയ്യും നീട്ടിയാണ് രിക്കുന്നത്

priya warrier

More in Social Media

Trending