Malayalam Breaking News
എഡിറ്റ് ചെയ്യാതെ പോസ്റ്റ് ;പ്രിയ വാര്യർക്ക് പറ്റിയത് വലിയ അബദ്ധം!!!
എഡിറ്റ് ചെയ്യാതെ പോസ്റ്റ് ;പ്രിയ വാര്യർക്ക് പറ്റിയത് വലിയ അബദ്ധം!!!
Published on
അബദ്ധം പിണഞ്ഞ് നടി പ്രിയ വാരിയർ. ഇന്‍സ്റ്റഗ്രാമില്‍ പ്രമോഷന്‍ പോസ്റ്റര്‍ ഇട്ട നടി പ്രിയ വാര്യര്‍ക്ക് പറ്റിയത് വലിയ അബദ്ധം. ഒരു പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍റിന്‍റെ മോഡലായ പ്രിയ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പരസ്യം പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്‍റും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്‍റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം.
priya varrier copy paste of add content
Continue Reading
You may also like...
Related Topics:priya varrier
