Malayalam Breaking News
ഒടിയൻ മാണിക്യനെ ചുംബിച്ച് പ്രിയ വാര്യർ !!!
ഒടിയൻ മാണിക്യനെ ചുംബിച്ച് പ്രിയ വാര്യർ !!!
By
ഒടിയൻ മാണിക്യനെ ചുംബിച്ച് പ്രിയ വാര്യർ !!!
ഒടിയൻ മാണിക്യന്റെ കളികൾ കാണാൻ ഇനി രണ്ടേ രണ്ടു ദിവസമാണ് ബാക്കി. മലയാളത്തിന്റെ ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി കുറിക്കുമെന്നു ഒടിയന്റെ പ്രീ റിലീസ് ബിസിനസ്സ് തെളിയിച്ചു കഴിഞ്ഞു. കേരളമൊട്ടാകെ ഒടിയൻ തരംഗമാണ്. പോസ്റ്ററുകൾക്കു പുറമെ ടി ഷർട്ടും തിയേറ്ററുകളിൽ ഒടിയൻ പ്രതിമയുമൊക്കെ നിറഞ്ഞു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് , പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. തിയേറ്ററുകളിൽ ഒടിയൻ പ്രതിമകൾ വച്ച് കഴിഞ്ഞു. അത്തരമൊരു ഒടിയൻ പ്രതിമയെ പ്രിയ വാര്യർ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്.
പ്രേക്ഷകരെ പോലെ തന്നെ സിനിമാതാരങ്ങളൂം ഒടിയനായി കാത്തിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഒടിയൻ കാണുമെന്നു മാറ്റിമാരായ അനുമോൾ,പൂജിത , തുടങ്ങിവർ പ്രതികരിച്ചിരുന്നു. ഇപ്പോൾ പ്രിയ വാര്യരും ഒടിയൻ ആവേശത്തിലാണെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.
priya varrier and odiyan statue