Connect with us

വാനമ്പാടിയിലെ രുഗ്മിണി അമ്മൂമ്മ തന്നെയാണോ ഇത് ? അമ്പരന്നു ആരാധകർ!

Social Media

വാനമ്പാടിയിലെ രുഗ്മിണി അമ്മൂമ്മ തന്നെയാണോ ഇത് ? അമ്പരന്നു ആരാധകർ!

വാനമ്പാടിയിലെ രുഗ്മിണി അമ്മൂമ്മ തന്നെയാണോ ഇത് ? അമ്പരന്നു ആരാധകർ!

സീരിയൽ രംഗത്ത് വലിയൊരു വിപ്ലവമാണ് വാനമ്പാടി സൃഷ്ടിച്ചത് . പാട്ടുകളുടെ ഒരു വലിയ ആഘോഷം തന്നെയാണ് സീരിയൽ . അതിനൊപ്പം തന്നെ കുട്ടികളുടെ പ്രകടനവും ശ്രദ്ധിക്കപെടുന്നതാണ്. രുഗ്മിണി എന്ന കഥാപാത്രമായി എത്തുന്ന പ്രിയ മേനോൻ ആണ് ഏറ്റതുമധികം വെറുപ്പ് സമ്പാദിച്ച കഥാപാത്രം . വില്ലത്തി വേഷത്തിലാണ് പ്രിയ എത്തുന്നത് .

അഭിനയത്തെക്കാളേറെ പ്രിയയുടെ വേഷ വിധാനങ്ങളാണ് ആളുകൾ കൂടുതലായും സംസാരിക്കുന്നതും ശ്രദ്ധിക്കുന്നതും .തന്റെ വേഷത്തിൽ എന്തെങ്കിലും കൗതുകം ഒളിപ്പിച്ചാണ് പ്രിയ മേനോന്റെ വേഷം . ഇപ്പോൾ തന്റെ ഒരു കിടിലൻ ചിത്രം പങ്കു വച്ചിരിക്കുകയാണ് പ്രിയ .

ഒരു ഷോർട് ഡെനിം ബ്ലൂ ടോപ്പിയിൽ വളരെ ചെറുപ്പം തോന്നിക്കുന്ന വേഷത്തിലാണ് പ്രിയ മേനോൻ. ഒപ്പം കാലിന്റെ വിരലറ്റത് ഒരു മുറിവുമുണ്ട് . വസ്ത്രത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ആ മുറിവാണ്. എന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട് .

സീരിയലിൽ അമ്മൂമ്മ വേഷം ആണെങ്കിലും ഫാഷൻ സെന്സുള്ള പ്രിയക്ക് അത്ര പ്രായമൊന്നുമില്ല.

priya menon’s makeover

Continue Reading
You may also like...

More in Social Media

Trending

Recent

To Top