Connect with us

ഷൂട്ടിംഗ് തുടങ്ങി 5 ദിവസം കഴിഞ്ഞു. ഞാനും നായകനും കട്ടിലിൽ തന്നെ… പിന്നീട് സംഭവിച്ചത്; വെളിപ്പെടുത്തി പ്രിയ മണി

Malayalam

ഷൂട്ടിംഗ് തുടങ്ങി 5 ദിവസം കഴിഞ്ഞു. ഞാനും നായകനും കട്ടിലിൽ തന്നെ… പിന്നീട് സംഭവിച്ചത്; വെളിപ്പെടുത്തി പ്രിയ മണി

ഷൂട്ടിംഗ് തുടങ്ങി 5 ദിവസം കഴിഞ്ഞു. ഞാനും നായകനും കട്ടിലിൽ തന്നെ… പിന്നീട് സംഭവിച്ചത്; വെളിപ്പെടുത്തി പ്രിയ മണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യ മാറിയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് പ്രിയാമണി. അഭിനയം മാത്രമല്ല മോഡലിംഗിലും ഡാൻസിലും ഒരുപോലെ തിളങ്ങിയ പ്രിയാമണി വിനയൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ സത്യം എന്ന സിനിമയിൽ കൂടിയാണ് മലയാളത്തിൽ എത്തുന്നത്.വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പതിനെട്ടാം പടിയിലൂയോടെയായിരുന്നു മലയാ സിനിമയിലേക്ക് വീണ്ടും തിരിച്ചുവന്നത്. ലോക്ക് ഡൗൺ കാലത്ത് പഴയ കാലത്തെ അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പ്രിയാമണി ഇന്റർവ്യൂവിൽ താരം പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇടക്ക് വെച്ച് ഏതെങ്കിലും പടത്തിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് രണ്ട് സിനിമയിൽ നിന്നും മാറേണ്ടി വന്നിരുന്നു എന്നാണ് പ്രിയാമണി പറയുന്നത്. രണ്ട് സിനിമയിലും സംവിധായകന്മാരുടെ കുഴപ്പമായിരുന്നു. ഒരു സിനിമയിൽ സംവിധായകൻ എന്തൊക്കെയോ ഷൂട്ട്‌ ചെയ്യിപ്പിക്കുന്നുണ്ട് പക്ഷെ കാര്യങ്ങൾ ഒന്നും മനസിലായില്ല, കഥാപാത്രങ്ങൾക്ക് ഒന്നും സ്ഥിരത തോന്നിയില്ല ആകെ കൺഫ്യൂഷനായിയെന്നും ഈ വേഷം താൻ ചെയ്യുന്നില്ല എന്ന് മാനേജറിനോട്‌ പറഞ്ഞപ്പോൾ സംവിധായകനെ മാറ്റാം എന്നായിരുന്നു മറുപടി പക്ഷെ ആ സിനിമ ചെയ്തില്ല.

പിന്നീട് വേറെ ഒരു സിനിമയിലും ഇതേ അവസ്ഥ വന്നു. ഷൂട്ടിംഗ് തുടങ്ങി 5 ദിവസമായിട്ടും ഞാനും നായകനും അതിലെ കുഞ്ഞും കട്ടിലിൽ തന്നെ ഉള്ള സീനാണ് അഭിനയിക്കുന്നത്. ബെഡ്‌റൂം സീൻ മാത്രം ഉള്ള ഒരു ഹൊറർ സിനിമ, ഇ സീനിന് ശേഷം എന്ത് ചെയ്യണമെന്ന് സംവിധായകൻ ഒരു പിടിയുമില്ലായിരുന്നു അത് കൊണ്ട് അത് ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു.

ഒരുപാട് അവാർഡുകൾ നേടി എടുത്ത താരം പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡും ലഭിച്ചിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പതിനെട്ടാംപടിയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ചുംബനരംഗങ്ങളിൽ അഭിനയിച്ച പ്രിയ മണി വിവാഹത്തോടെ അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു . ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കുന്നത്
എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് താല്പര്യക്കുറവൊന്നും ഇല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതേസമയം, വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നുമാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറയുന്നു.

priya mani

More in Malayalam

Trending

Recent

To Top