Connect with us

എനിക്ക് അടുപ്പം തോന്നിയത് നസ്രിയയോടാണ് ;എന്റെ മകളുടെ കൂട്ടുകാരിയുമാണ്;പൃഥ്വിരാജ് പറയുന്നു!

Malayalam

എനിക്ക് അടുപ്പം തോന്നിയത് നസ്രിയയോടാണ് ;എന്റെ മകളുടെ കൂട്ടുകാരിയുമാണ്;പൃഥ്വിരാജ് പറയുന്നു!

എനിക്ക് അടുപ്പം തോന്നിയത് നസ്രിയയോടാണ് ;എന്റെ മകളുടെ കൂട്ടുകാരിയുമാണ്;പൃഥ്വിരാജ് പറയുന്നു!

മലയാള സിനിമ ലോകത്തും,മലയാളി പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടമുള്ള താരങ്ങളാണ് പൃഥ്വിരാജും,നസ്രിയയും.ഏറെ ആരാധകരാണ് ഇരുവർക്കും ഉള്ളത്.കൂടെ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ടായിരുന്നു.നസ്രിയയുടെ തിരിച്ചു വരവായിരുന്നു ആ ചിത്രം.വളരെ ഏറെ ജനപ്രീതി നേടിയ ചിത്രം കൂടെ ആയിരുന്നു അത്.

പല കാരങ്ങൾകൊണ്ടും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. സിനിമയില്‍ മേഖലയില്‍ തനിക്ക് പെങ്ങളെപോലെ തോന്നുന്ന അടുപ്പം നസ്രിയയോടാണെന്ന് നടന്‍ ഇപ്പോള്‍ തുറന്നു പറയുന്നു. കൂടെ അഭിനയിക്കുന്ന നടിമാരില്‍ പലരോടും അടുത്ത സുഹൃബന്ധം പുലര്‍ത്തുന്ന ആളാണ് ഞാന്‍. എന്നാല്‍ ഒരു സഹോദരന്‍, സഹോദരി ബന്ധം, അത് നേരിട്ട് കാണുന്നതിനും മുൻപ് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് തോന്നിയത് നസ്രിയയോടാണ്.സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

വാല്;ഏറെ ഇഷ്ട്ടമാണ് നസ്രിയയെ .നസ്രിയ ഇപ്പോള്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരും. മോളുടെ അടുത്ത സുഹൃത്ത് ആണ് നസ്രിയ. നച്ചു എന്നാണ് ഞാന്‍ വിളിക്കുന്നത്. നസ്രിയെ പരിചയപ്പെടുന്നതിനു മുൻബ് തന്നെ ഇളയസഹോദരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ഇളയത് ഞാനാണ്. അതുകൊണ്ട് തന്നെ നമുക്ക് താഴെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. എനിക്ക് പെണ്‍കുഞ്ഞുങ്ങളോട് ഇഷ്ടമായിരുന്നു. പെണ്‍കുഞ്ഞിനെ എനിക്ക് കിട്ടണേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു.പൃഥ്വി പറഞ്ഞു.

prithviraj talk about nazriya

More in Malayalam

Trending

Recent

To Top