Malayalam Breaking News
എട്ട് വർഷത്തെ സന്തോഷം ;വിവാഹ വാർഷികം ആഘോഷിച്ച് പൃഥ്വിരാജ് !!!
എട്ട് വർഷത്തെ സന്തോഷം ;വിവാഹ വാർഷികം ആഘോഷിച്ച് പൃഥ്വിരാജ് !!!
Published on
എട്ടാമത് വിവാഹ വാർഷികത്തിൽ തിളങ്ങി പ്രിത്വിരാജ്ഉം സുപ്രിയയും. തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിന്റെ’ വിജയത്തിന് ശേഷം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആസ്വദിക്കുകയാണ് താരം.
2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്.
പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.
prithviraj supriya wedding anniversary
Continue Reading
You may also like...
Related Topics:Prithviraj Sukumaran, supriya menon