Connect with us

ആ കുരുന്നു മാലാഖ ആരാണ് ? പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ !

Actor

ആ കുരുന്നു മാലാഖ ആരാണ് ? പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ !

ആ കുരുന്നു മാലാഖ ആരാണ് ? പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ !

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ ലൊക്കേഷനിൽ പൃഥ്വിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രം വൈറൽ . ലൂസിഫറിന് ശേഷം പൃഥ്വി നായകനാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പെൺകുട്ടി ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത് .
പൃഥ്വിക്കൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്നാണ് ഇപ്പോള്‍ ആരാധകർക്ക് അറിയേണ്ടത്. താരത്തിന്റെ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായി ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജിന്റെ മകളായ അലംകൃതയുടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ബാലതാരമാണോ താരത്തിനൊപ്പമുള്ളതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

prithviraj-fans-asks

More in Actor

Trending

Recent

To Top