Malayalam Breaking News
അങ്കം കുറിക്കാൻ ഇനി പതിനെട്ടാം പടി; മമ്മൂട്ടിയോടൊപ്പം പ്രിത്വിരാജ്ഉം ടോവിനോയും !!!
അങ്കം കുറിക്കാൻ ഇനി പതിനെട്ടാം പടി; മമ്മൂട്ടിയോടൊപ്പം പ്രിത്വിരാജ്ഉം ടോവിനോയും !!!
Published on
എഴുത്തുകാരനും നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിൽ പ്രിത്വിരാജ് എത്തുന്നു. ചിത്രത്തിന്റെ ഫൈനൽ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്.
അടുത്ത ആഴ്ചയിൽ പൃഥ്വിരാജ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ആലപ്പുഴയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നുമുള്ള ടീനേജർസ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അഥിതി വേഷത്തിലാണ് മമ്മൂട്ടിയും പ്രിത്വിരാജ്ഉം എത്തുന്നത്. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിയും പ്രിത്വിരാജ്ഉം കൂടാതെ ടോവിനോ തോമസും ആര്യയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. കൂടാതെ സാനിയ ഈയപ്പൻ, അഹാന കൃഷണ,ബിജു സോപാനം,മാല പാർവതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.
prithviraj comeo role in pathinettam padi
Continue Reading
You may also like...
Related Topics:Mammootty, pathinettam padi movie, Prithviraj Sukumaran
