Connect with us

7 വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ആലോചിച്ച ലൂസിഫർ അല്ലെ ഇത് ? ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം നേരിട്ട് പൃഥ്വിരാജ്

Malayalam Breaking News

സംവിധാനം എന്ന അടങ്ങാത്ത പ്രിത്വിരാജിന്റെ മോഹത്തിൽ പിറവിയെടുക്കാൻ പോകുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ലൂസിഫർ .ലൂസിഫർ തീയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് ലൂസിഫറിനെ പറ്റി പുതിയ ചർച്ചകൾ പൊട്ടി മുളക്കുന്നത് .

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി രാജേഷ് പിള്ള ലൂസിഫര്‍ എന്ന പേരില്‍ ഒരു ചിത്രം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. അതാണ് മുരളീഗോപിയുടെ തിരക്കഥയില്‍ ഇപ്പോള്‍ പൃഥ്വിരാജ് ഏറ്റെടുത്ത ചിത്രമെന്ന രീതിയിലാണ് സോഷ്യല്‍മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈയിടെ ദേശീയ മാധ്യമമായ ഫസ്റ്റ്‌പോസ്റ്റില്‍ ‘ലൂസിഫറി’നെക്കുറിച്ചുള്ള ഒരു ലേഖനത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

എന്നാൽ ഇതിനോട് വലിയൊരു പ്രതികരണത്തിന് പ്രിത്വിരാജ് മുതിർന്നില്ല .വളരെ സിമ്പിൾ ആയി
ഈ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തലക്കെട്ട് മാത്രം ഒരുപോലെ ആയെന്നേയുള്ളൂവെന്നും മാത്രമാണ് പ്രിത്വിരാജ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചത് .

prithvi about the title lucifer

More in Malayalam Breaking News

Trending

Recent

To Top