Connect with us

ഗ്രൂപ്പ് ഫോട്ടോയും സെല്ഫിയുമെടുക്കാൻ ദുരന്ത ഭൂമിയെത്തിയ പള്ളീലച്ചന്മാർ !

Malayalam Breaking News

ഗ്രൂപ്പ് ഫോട്ടോയും സെല്ഫിയുമെടുക്കാൻ ദുരന്ത ഭൂമിയെത്തിയ പള്ളീലച്ചന്മാർ !

ഗ്രൂപ്പ് ഫോട്ടോയും സെല്ഫിയുമെടുക്കാൻ ദുരന്ത ഭൂമിയെത്തിയ പള്ളീലച്ചന്മാർ !

കേരളം കഴിഞ്ഞ ദിവസങ്ങളിൽ കനടത്തും കരകയറിയതും ഏറ്റവും വലിയ ദുരന്തങ്ങളിൽ നിന്നാണ് . ആ രംഗങ്ങളൊക്കെ കണ്ടു തളർന്നവരാണ് നമ്മളൊരോ മലയാളികളും . ടി വി യിൽ പോലും നമുക്കതൊന്നും കണ്ടു നിൽക്കാൻ പറ്റില്ലായിരുന്നു. എന്നാൽ അവിടെപ്പോയി സെൽഫിയും ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് ആഘോഷിക്കുകയാണ് ഒരുകൂട്ടം വൈദികന്മാർ.

അങ്ങനെയൊരു ചിത്രം പകർത്താനുള്ള സാഹചര്യമോ കാലാവസ്ഥയായ ആയിരുന്നില്ല അവിടെ. എന്നിട്ടും ഇവർ ഒരു ഔചിത്യ ബോധവുമില്ലാതെ നിൽക്കുകയാണ് .


ആ ദുരന്തഭൂമി TV യിൽ കൂടി പോലും കൂടുതൽ സമയം കണ്ടിരിക്കാൻ കഴിയില്ല. അവിടെയാണ് ഇവർ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതു്. എല്ലാവരും വലിയ സന്തോഷത്തിലാണ് കൂട്ടത്തിലെ ഒരു ചെറിയ കുഞ്ഞാടിന്റ സെൽഫി എടുക്കാനുള്ള ഒരു താൽപര്യം കണ്ടോ..? നൂറു കണക്കിന് ആൾക്കാരുടെ കണ്ണീരിന്റ നനവ് മാറാത്ത ഈ ദുരന്തഭൂമിയിൽ നിന്നും ചിരിച്ചു കളിച്ച് ഫോട്ടോയും സെൽഫിയും എടുക്കുന്ന ഇവറ്റകളാണോ പാവങ്ങടെകണ്ണീര് ഒപ്പുന്നത്..? നമ്മൾ ചിന്തിക്കണം .

priests selfie in disaster land

More in Malayalam Breaking News

Trending

Recent

To Top