Malayalam Breaking News
ലോക സിനിമയിൽ വിസ്മയം തീർക്കാൻ ഇന്ന് മുതൽ പ്രാണ എത്തുന്നു..
ലോക സിനിമയിൽ വിസ്മയം തീർക്കാൻ ഇന്ന് മുതൽ പ്രാണ എത്തുന്നു..
By
Published on
ലോക സിനിമയിൽ വിസ്മയം തീർക്കാൻ ഇന്ന് മുതൽ പ്രാണയെത്തുന്നു. ഇതാദ്യമായാണ് ലോകസിനിമയിൽ തന്നെ
സിങ് സറൗഡ് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ആദ്യ ചിത്രമാണ് പ്രാണ .
നിത്യ മേനോൻ ആണ് സിനിമയിലെ നായിക .ഏകാഭിനേതാവ് മാത്രമാണ് ചിത്രത്തിലുള്ളത് . ദുല്ഖർ സൽമാൻ , നാനി , കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ശബ്ദ സാന്നിധ്യമായി സിനിമയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ .
പി സി ശ്രീറാം,റസൂല്‍ പൂക്കുട്ടി,നിത്യ മേനോന്‍,വി കെ പ്രകാശ്,സുരേഷ് രാജ് തുടങ്ങി ഇന്ത്യന്‍ സിനിമയുടെ പ്രതിഭകള്‍ ഒന്നിക്കുന്ന ചിത്രമാണ് പ്രാണ .
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്.
praana movie releasing today
Continue Reading
You may also like...
Related Topics:Metromatinee Mentions, PRAANA
