Social Media
ഞങ്ങളുടെ ഹണിമൂണ്‍, വേണമെങ്കില്‍ സ്കൂള്‍ എക്സ്കര്‍ഷന്‍ എന്നു വിളിക്കാം; പുത്തൻ ചിത്രങ്ങളുമായി പൂർണ്ണിമ
ഞങ്ങളുടെ ഹണിമൂണ്‍, വേണമെങ്കില്‍ സ്കൂള്‍ എക്സ്കര്‍ഷന്‍ എന്നു വിളിക്കാം; പുത്തൻ ചിത്രങ്ങളുമായി പൂർണ്ണിമ
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരജോഡികളാണ് ജന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പൂർണ്ണിമ യുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളാണ്. വേണമെങ്കില്‍ അതിനെ സ്കൂള്‍ വിനോദയാത്രയെന്ന് വിളിക്കാം എന്നാണ് താരം കുറിക്കുന്നത്. ഇരു കൈകളും കോര്‍ത്ത് മകളിലേക്ക് പിടിച്ച് നില്‍ക്കുന്ന ഇരുവരേയുമാണ് ചിത്രത്തില്‍ കാണുന്നത്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂര്‍ണിമ കുറിക്കുന്നത്.
പൂര്‍ണിമയുടെ കുറിപ്പ് വായിക്കാം
ഞങ്ങളുടെ ഹണിമൂണ്‍, വേണമെങ്കില്‍ സ്കൂള്‍ എക്സ്കര്‍ഷന്‍ എന്നു വിളിക്കാ. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ദയവായി ശ്രദ്ധിക്കൂ, ജന്ദര്‍ മന്ദറിലൂടെ ഞങ്ങള്‍ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ഗാര്‍ഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനില്‍ക്കുന്നതിന്റേയും ചിത്രങ്ങളുമുണ്ട്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകള്‍ ഞങ്ങള്‍ എടുത്തിട്ടുണ്ട്. ഞങ്ങളുടെ വസ്ത്രത്തില്‍ നിന്നും ചെരിപ്പില്‍ നിന്നുംകണ്ണെടുക്കാന്‍ തോന്നുന്നില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളില്‍ നില്‍ക്കുന്നത് എന്നില്‍ രോമാഞ്ചമുണ്ടാക്കുന്നുണ്ട്.
mallika sukumaran
