Connect with us

നിവിൻ പോളിയുടെ അമ്മയാകാൻ പൂർണിമ ഇന്ദ്രജിത്ത് !

Uncategorized

നിവിൻ പോളിയുടെ അമ്മയാകാൻ പൂർണിമ ഇന്ദ്രജിത്ത് !

നിവിൻ പോളിയുടെ അമ്മയാകാൻ പൂർണിമ ഇന്ദ്രജിത്ത് !

മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പൊളി – രാജീവ് രവി കൂട്ടുകെട്ടിൽ എത്തുന്ന തുറമുഖം എന്ന ചിത്രം. ബിജു മേനോന്‍, നിമിഷ സജയന്‍,ഇന്ദ്രജിത്ത്,അര്‍ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിവരും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുകുമാര്‍ തെക്കേപ്പാട്ട് ആണ്.

2016ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നല്‍കുന്ന മറ്റൊരു സന്തോഷവാര്‍ത്ത.

ആഷിക് അബു ഒരുക്കുന്ന വൈറസിലും മുഴുനീള കഥാപാത്രമായിട്ടാണ് പൂര്‍ണിമ പ്രത്യക്ഷപ്പെടുന്നത്.തുറമുഖത്തില്‍ നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാകും പൂര്‍ണിമ എത്തുന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.മറ്റൊരു പ്രത്യേകത പൂര്‍ണിമ ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ്.

poornima indrajith’s role in thuramukham

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top