Connect with us

17 വയസുള്ള കുട്ടി എന്തിനാണ് പാതിരാത്രിയില്‍ മുട്ടി വിളിച്ചത് ?! പറഞ്ഞേ തീരൂ എന്ന് പോലീസ് !! പോസ്‌കോ പ്രകാരം കേസെടുത്താല്‍ തീയറ്റര്‍ ഉടമ അറസ്റ്റിലായതു പോലെ അറസ്റ്റിലാകും….

Malayalam Breaking News

പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടില്ലേ ?! ആ അവസ്ഥയിലാണ് നടി രേവതിയിപ്പോൾ. മോഹൻലാലിനെതിരെയും ‘അമ്മ സംഘടനക്കെതിരെയും ആരോപണം ഉന്നയിക്കാൻ പഴയ പെൺകുട്ടിയോട് കഥ പറഞ്ഞ രേവതിയിപ്പോൾ ആകെ കുടുങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിനെ അങ്ങേരെന്ന് വിളിച്ച്‌ അപമാനിച്ച രേവതിക്ക് പൊങ്കാലയിട്ട ഫാന്‍സുകാര്‍ ഇപ്പോള്‍ ഈ വാര്‍ത്തയറിഞ്ഞ് കൈ കൊട്ടുകയാണ്. 17 വയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് പറഞ്ഞ രേവതി ഊരാക്കുടുക്കിലാണ് പെട്ടിരിക്കുന്നത്. ഇത്രയും വര്‍ഷം മറച്ച്‌ വച്ചതിന് പോക്‌സോ പ്രകാരം ജാമ്യമില്ലാ കേസാകും.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി തന്റെ വീട്ടില്‍ രക്ഷ തേടി എത്തിയതായി കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രേവതി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമായതിനാലാണ് പൊലീസ് ഇതു സംബന്ധമായി അന്വേഷണം നടത്തുന്നത്.

സംഭവം വിവാദമായതോടെ 26 വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് തിരുത്തി രേവതി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം പൊലീസ് രേവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തും.

Police case against Revathy

More in Malayalam Breaking News

Trending

Uncategorized