ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടന്ന് സാധിക; ഫോട്ടോ ഷൂട്ട് ചിത്രം ശ്രദ്ധ നേടുന്നു
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മിക്കപ്പോഴും സൈബര്‍ അറ്റാക്കിനും ഇരയാകാറുള്ള താരം തന്റെ പോസ്റ്റിനു വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്കതായ മറുപടിയും നല്‍കാറുണ്ട്
ഇപ്പോഴിതാ സാധികയുടെ ബാത്ത്ടബ്ബ് ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടക്കുന്ന സാധികയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. സിംപിൾ ലുക്കിലാണ് സാധിക എത്തുന്നത്. ബാത്ത് ടവ്വൽ അണിഞ്ഞ് കയ്യിൽ വൈൻ ഗ്ലാസുമായി ഇരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് ബോൾഡ് ലുക്കിന് കയ്യടികളുമായി എത്തുന്നത്. എന്നാൽ അതിനൊപ്പം തന്നെ മോശം കമന്റുകളും വരുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവച്ച സാരി ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.