Connect with us

വിശ്വാസത്തെ മറികടന്നു പേട്ട നൂറു കോടി ക്ലബ്ബിൽ !

Box Office Collections

വിശ്വാസത്തെ മറികടന്നു പേട്ട നൂറു കോടി ക്ലബ്ബിൽ !

വിശ്വാസത്തെ മറികടന്നു പേട്ട നൂറു കോടി ക്ലബ്ബിൽ !

വിശ്വാസത്തെ മറികടന്നു പേട്ട നൂറു കോടി ക്ലബ്ബിൽ !

പഴയ രജനികാന്തിന്റെ തിരിച്ചുവരവായിരുന്നു പേട്ടയിൽ കണ്ടത് . മാസ്സും ക്ലാസും റൊമാന്സും എല്ലാം ചേർന്നൊരു മികച്ച ദൃശ്യാനുഭവമാണ് പേട്ട സമ്മാനിച്ചത് . പൊങ്കൽ റിലീസ് ആയി പേട്ടയും അജിത്തിന്റെ വിശ്വാസം ഒന്നിച്ചാണ് എത്തിയത്.

ആദ്യ ദിനത്തിലെ കളക്ഷനിൽ തമിഴ്നാട്ടിൽ മുന്നിട്ട് നിന്നത് വിശ്വാസം ആയിരുന്നു . എന്നാൽ രണ്ടാം ദിവസം കാര്യങ്ങൾ മാറി. വിശ്വാസം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ പേട്ട യുവാക്കൾ ഏറ്റെടുത്തു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.

പേട്ടയിലൂടെ പഴയ രജനിയെ തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ലോകമെമ്ബാടും വിജയകരമായി പ്രദര്‍ശനവുമായി രജനിയുടെ മെഗാഹിറ്റ് പേട്ട നൂറുകോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ 35കോടി കളക്ഷന്‍ പേട്ട നേടിയിരുന്നു.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. തൃഷ, സിമ്രാന്‍ എന്നിരാണ് ചിത്രത്തിലെ നായികമാ!ര്‍. ജനുവരി 10നായിരുന്നു ചിത്രത്തിന്റെ റിലീസ്.

pettah collection report

More in Box Office Collections

Trending

Recent

To Top