Malayalam Breaking News
പേർളിഷ് ഒന്നിക്കാൻ ഇനി ദിവസങ്ങൾ മാത്രം!
പേർളിഷ് ഒന്നിക്കാൻ ഇനി ദിവസങ്ങൾ മാത്രം!
Published on
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ പേർളിയും സീരിയലിലൂടെ പ്രിയങ്കരനായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ഇരുവർക്കും ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.
മേയ് അഞ്ചിന് വൈകിട്ട് ആറ് മുതൽ പത്ത് വരെയാണ് പേളി - ശ്രീനിഷ് ജോടികളുടെ വിവാഹാഘോഷങ്ങൾ നടക്കുക. നെടുമ്പാശേരി ഇന്റർനാഷണൽ എയർപോട്ടിന് അടുത്തുള്ള സിയാൽ കൺവെൻഷൻ സെന്ററാണ് വേദി.
അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരിക്കും വിവാഹച്ചടങ്ങിൽ പ്രവേശനമുണ്ടായിരിക്കുക.
perly sreenish marriage
Continue Reading
You may also like...